Browsing: wyd

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാതലത്തിൽ ഉയർന്നുകേട്ട പ്രചാരണങ്ങളിൽ ഒന്നായിരുന്നു കേരള സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ എവിടെയെന്ന്. ഇതുസംബന്ധിച്ച് വ്യോമയാന മേഖലയിലെ വിദഗ്ധനും എഴുത്തുകാരനുമായ ജേക്കബ് കെ ഫിലിപ്പ്…

മലപ്പുറം- ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെയും (02.08.2024, വെള്ളി)…

നജ്‌റാൻ – വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ കാണാതായവരിൽ നജ്‌റാനിലെ മുൻപ്രവാസികളായ അബ്ദുൽ നാസർ , ബദറുദ്ധീൻ (ഷംന ഹോട്ടൽ ഫൈസലിയ്യ) എന്നിവരും. ഇവരുടെ കുടുംബത്തിലെ മുപ്പതിലേറെ…

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയില്‍ എത്തി. ചൂരല്‍മലയില്‍നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍…

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ അതിജീവിച്ച വളര്‍ത്തുമൃഗങ്ങള്‍ ഉടയോരെ കാണാതെ ചൂരല്‍മലയിലും സമീപങ്ങളിലും അലയുന്നു. നായ്ക്കളും കാലികളും ഇതില്‍ ഉള്‍പ്പെടും. ഭയന്നും മഴ നനഞ്ഞും ഭക്ഷണം ലഭിക്കാതെയും അലയുന്ന നായ്ക്കള്‍…

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (ജൂലൈ-31 വൈകിട്ട് 7 മണി വരെ)…

മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ട് പോയി തുടങ്ങി. മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി…

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നാളെ വയനാട് സന്ദര്‍ശിക്കും. ഇന്ന് രാവിലെ മൈസൂര്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട് എത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മൈസൂരിലെ…

മുണ്ടക്കൈ(വയനാട്)- ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു.…

തിരുവനന്തപുരം- ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40…