Browsing: World

വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയില്‍ ഫലസ്തീനികളുടെ 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന്‍ കോളണൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വെളിപ്പെടുത്തി.

ഗാസ സിറ്റിയില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിൽ ഇന്ന് രാവിലെ 10.30 ഓടെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് സ്ഥാപിക്കുന്ന ഗാസ സമാധാന കൗണ്‍സിലിന് താന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ കുറിച്ചും പ്രമേയം പരാമര്‍ശിക്കുന്നുണ്ട്

2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായിലും മുസ്‌ലിം രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം കരാറില്‍ ചേരുമെന്ന് കസാക്കിസ്ഥാന്‍ അറിയിച്ചു.

സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി.