Browsing: World News

ഈജിപ്തിലെ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടീഷ് എംബസി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തുറന്ന് സേവനങ്ങള്‍ പുനരാരംഭിച്ചു

ഇന്ത്യ, ചൈന, റഷ്യ എന്നിവർ തമ്മിൽ പുതിയ സൗഹൃദത്തിന്റെ തുടക്കം കുറിക്കുന്നു. അമേരിക്കയുടെ ആഗോള ആധിപത്യത്തിനെതിരെ ഒരു ത്രികക്ഷി സഖ്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നു

അന്ധരായ ആളുകൾക്ക് എളുപ്പത്തിൽ വിനിയോ​ഗിക്കാൻ പറ്റുന്ന നോട്ടുകൾ പുറത്തിറക്കി ശ്രീലങ്ക

ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു

റൊട്ടിയിൽ വിഷം ചേർത്ത് ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ രണ്ടാനമ്മ അറസ്റ്റിൽ