Browsing: World News

തെഹ്‌റാന്‍ – തങ്ങളുടെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന്റെ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. യൂറോപ്യൻ യൂണിയന്റെ തീരുമാനം…

ന്യൂയോര്‍ക്ക് – ഒരു രാജ്യം മാത്രം അധികാരം കൈയാളുന്നതിലൂടെയോ ലോകത്തെ സ്വാധീന മേഖലകളായി വിഭജിക്കുന്നതിലൂടെയോ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ…

ബ്രസ്സല്‍സ് – പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇറാനിലെ ആഭ്യന്തര മന്ത്രിയും അറ്റോർണി ജനറലും ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി.…

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു വിഭാഗവും ഔദ്യോഗികമായി ഒപ്പുവെച്ചു

ജറൂസലം – അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി (UNRWA) കോമ്പൗണ്ടിലെ കെട്ടിടങ്ങൾ ഇസ്രായിൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു.…

ന്യൂയോർക്ക് – ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിക്കെതിരെ സ്വീകരിച്ച നടപടികൾ പിൻവലിച്ചില്ലെങ്കിൽ ഇസ്രായിലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ…

സൊമാലിയയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത് സൗദി അറേബ്യ

തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറക്ക് തെക്ക് കോണ്യ നഗരത്തിലെ അസീസിയെ മസ്ജിദിനുള്ളില്‍ വിശ്വാസികളുടെ മുന്നില്‍ തുര്‍ക്കി യുവതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതിന്റെ ചിത്രം പുറത്തുവിട്ട് ട്രംപ്

തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ…