Browsing: World Happiness Index 2025

2025ലെ ലോക സന്തോഷ സൂചിക റിപോര്‍ട്ടില്‍ പതിവു പോലെ ഇത്തവണയും ഫിന്‍ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഏറ്റവും സന്തോഷമുള്ള രാജ്യമാകുന്നത്.