സൗദി അറേബ്യയിൽ വാഹന വർക്ക്ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ വ്യവസ്ഥകൾക്ക് നഗരസഭാ, ഗ്രാമീണ, ഭവനകാര്യ മന്ത്രാലയം അംഗീകാരം നൽകി.
Monday, November 2
Breaking:
- മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
- സൗദി പൗരനെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
- ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രസ് ഇൻഫർമേഷൻ ആന്റ് കൊമേഴ്സ്യൽ കോൺസലായി കോഴിക്കോട് സ്വദേശി കെ. മുഹമ്മദ് ഷബീർ ചുമതലയേറ്റു
- യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
- രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചു: ബംഗാൾ എസ് ഐ ആറിന്റെ ഇര- മമതാ ബാനർജി

