Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 1
    Breaking:
    • യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
    • രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചു: ബംഗാൾ എസ് ഐ ആറിന്റെ ഇര- മമതാ ബാനർജി
    • ഗ്യാനേഷ് കുമാറിനെ ജയിലിൽ അടക്കും, മോഡിയും അമിത് ഷായും അധികാരത്തിൽ എത്തിയത് കള്ളത്തരത്തിലൂടെ-രാഹുൽ ഗാന്ധി
    • കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    • പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ01/11/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- യു ഇ എയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. എയർപോർട്ടിൽ വെച്ച് നിരോധിത വസ്തുക്കളുമായി മലയാളികളെ പിടികൂടിയെന്ന വാർത്ത ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. യു എ ഇയിലേക്ക് പോകുമ്പോൾ ബാഗിൽ കൊണ്ടുപോകാൻ സാധിക്കാത്ത വസ്തുക്കളുടെ ലിസ്റ്റാണ് എംബസി പുറത്തിറക്കിയത്.

    Travelling to the UAE? 🇦🇪✈️ Before you fly, check what you can and cannot bring into the country. From prohibited items to medicines requiring prior approval, a little preparation can save you from trouble at the airport. Check the guidelines, pack smart and travel informed! Read more: https://t.co/VgjXROTpdW @MOHAPUAE @UAEICP @DubaiCustoms @AbuDhabiCustoms #UAETravelAdvisory #TravelSmart #UAE

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — India in UAE (@IndembAbuDhabi) October 30, 2026

    ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭിക്കുന്നതുമായ പല സാധനങ്ങൾക്കും യു എ ഇയിൽ കർശന നിരോധനമുണ്ട്.
    എംബസി നൽകിയ വിവരങ്ങൾ പ്രകാരം നിരോധിച്ച പ്രധാന സാധനങ്ങൾ താഴെ പറയുന്നവയാണ്:

    • കറുപ്പ് കസകസ് (Poppy seed)
    • പാൻ, അടയ്ക്ക വെറ്റിലയും പാക്കുകളും
    • ഗുഡ്ക, നിസ്വാർ
    • ഖാറ്റ് ഇലകൾ
      തുടങ്ങിയവ കൊണ്ടുപോകാൻ പാടില്ല. മരുന്ന് കൊണ്ടുപോകുമ്പോൾ അത് നിയന്ത്രിത മരുന്നാണോ എന്ന് www.ede.gov.ae എന്ന വെബ്സെെറ്റിൽ പരിശോധിക്കണമെന്ന് എംബസി പറഞ്ഞു. ആവശ്യമായ യു എ ഇ പെർമിറ്റ് കരസ്ഥമാക്കുക, മെഡിക്കൽ റിപ്പോർട്ടോ പ്രിസ്ക്രിപ്ഷനോ കയ്യിൽ കരുതുക തുടങ്ങിയ നിർദേശങ്ങളും എംബസി നൽകുന്നു.

    • ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമായി മറ്റൊരാളുടെ ബാ​ഗ് കൈവശം വെക്കരുതെന്ന് എംബസി കർശനമായി പറയുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിലും ഏത് വഴിയിലൂടെയാണ് ചതിക്കപ്പെടുന്നതെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ബാ​ഗ്, സാധനങ്ങൾ എന്നിവ കൈവശം വെക്കരുതെന്ന് എംബസി മുന്നറിയിപ്പ് നൽകി. കൂടാതെ മെഡിക്കൽ‌ ഇൻഷൂറൻസ് എടുത്തുവെയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുമ്പ് കസ്റ്റംസിന്റെ നിർദേശങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി വെക്കണം സുരക്ഷിതമായി യാത്ര ചെയ്യാൻ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    airline travellers INDIAN EMBASSY UAE
    Latest News
    യു എ ഇയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
    01/11/2026
    രാമജന്മഭൂമിയുടെ പണവും വഖഫ് സ്വത്തുക്കളും വരെ ബി ജെ പി കൊള്ളയടിച്ചു: ബംഗാൾ എസ് ഐ ആറിന്റെ ഇര- മമതാ ബാനർജി
    01/11/2026
    ഗ്യാനേഷ് കുമാറിനെ ജയിലിൽ അടക്കും, മോഡിയും അമിത് ഷായും അധികാരത്തിൽ എത്തിയത് കള്ളത്തരത്തിലൂടെ-രാഹുൽ ഗാന്ധി
    01/11/2026
    കിഴക്കന്‍ പ്രവിശ്യയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നാലു പേര്‍ അറസ്റ്റില്‍
    01/11/2026
    പ്രവാസികൾക്കായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
    01/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.