ശിലാസ്ഥാപന ചടങ്ങില് എ.ഐ.യു.ഡി.എഫ് എം.എല്.എ കോണ്ട്രാക്ട് ജീവനക്കാരനെ മര്ദ്ദിച്ചു India 22/03/2025By ദ മലയാളം ന്യൂസ് ജീവനക്കാരനെ പിടിച്ച് വലിച്ച് മര്ദ്ദിക്കുകയു വാഴ കൊണ്ട് മര്ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വയറലായതിനെ തുടര്ന്ന് എം.എല്.എ വ്യാപകമായി വിമര്ശനം ഏറ്റുവാങ്ങേണ്ടി വന്നു