Browsing: women

കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി

സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 7-0ന് തോൽപ്പിച്ചു

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയോട് 10,000 ദിർഹം(2,2700 രൂപ) നഷ്ടപരിഹാരമായി നൽകാൻ അൽ ഐൻ കോടതിയുടെ ഉത്തരവ്

പ്ലാറ്റ്‌ഫോമില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാ​ഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.

വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ അമ്മമാർക്കായി സംഘടിപ്പിച്ച ‘വൗ മോം’ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ റഹീന ഹക്കീം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

മകളെ മനുഷ്യക്കടത്തുകാർക്ക് വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി