പ്ലാറ്റ്‌ഫോമില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Browsing: women
വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ അമ്മമാർക്കായി സംഘടിപ്പിച്ച ‘വൗ മോം’ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ റഹീന ഹക്കീം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.
മകളെ മനുഷ്യക്കടത്തുകാർക്ക് വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി
അജ്മാന്‍ – അജ്മാനിലെ വ്യവസായിക മേഖലയില്‍ വന്‍ തീപ്പിടത്തുണ്ടാക്കുകയുഒരു യുവതിയെ കുത്തികൊലപ്പെടുത്തുകയും ചെയ്ത ഒരാളെ പത്ത് മിനുറ്റിനുള്ളില്‍ കണ്ടെത്തി അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി ഒരു ഏഷ്യന്‍…
പട്ടാമ്പി – പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ചുട്ടുകൊന്നു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് നാട്ടുകാരായിരുന്നു.…