മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാമൂഹിക വളർച്ചക്ക് അനിവാര്യം; ജാമിഅ അൽ ഹിന്ദ് സനദ് ദാന സമ്മേളനം Kerala Community Events 08/02/2026By ദ മലയാളം ന്യൂസ് മൂല്യാധിഷ്ഠിത വിദ്യാഭ്യസം സമൂഹത്തിൻ്റെ നിലനിൽപ്പിനും, വികസനത്തിനും അനിവാര്യമാണെന്ന ആഹ്വാനത്തോടെ ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം.