അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്
Saturday, September 6
Breaking:
- വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; സിഡ്നിയിൽ കടൽത്തീരങ്ങൾ അടച്ചു
- സസ്പെൻഷൻ പോര; കുന്നംകുളം കസ്റ്റഡി മർദന കേസിൽ അഞ്ച് പൊലീസുകാരെയും പിരിച്ചുവിടണമെന്ന് സുജിത്ത്
- യൂറോപ്യൻ ലോകകപ്പ് യോഗ്യത:ഫ്രാൻസിനും ഇറ്റലിക്കും ജയം
- കൊച്ചി- അബൂദാബി ഇൻഡിഗോ വിമാനം 2 മണിക്കൂർ പറന്നു, സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി
- ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്; മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധന