Browsing: wayanad

കൽപ്പറ്റ- വയനാട് ചൂരല്‍ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ ‘ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിൻ്റെ ചാരിതാർത്ഥ്യത്തിൽ…

റിയാദ്: കഴിഞ്ഞ ദിവസം വയാനാട് ചൂരൽമലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനം നൽകാനും ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐ.എം.സി.സി സൗദി സൗദി…

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കൊടിയ ദുരന്തം വിതച്ച ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 354 ആയി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍നിന്നു നാല് മൃതദേഹങ്ങള്‍…

കല്‍പ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശങ്ങളെ അട്ടമല-ആറന്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല…

കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച താത്കാലിക മരപ്പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങുന്നു. ചൂരൽമലയിലെ കണ്ണാടിപ്പുഴയിൽ ശക്തമായ മഴയിലുണ്ടായ കുത്തൊഴുക്കിൽ പാലം മൂടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇത്…

മലപ്പുറം- വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി (ജൂലൈ-31 വൈകിട്ട് 7 മണി വരെ)…

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടും കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ കുറ്റപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേന്ദ്രം…

മുണ്ടക്കൈ(വയനാട്)- ഉരുൾപ്പൊട്ടൽ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും നക്കിത്തുടച്ച മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും എത്തുമ്പോൾ കാണുന്നത് കരളലിയിക്കുന്ന കാഴ്ച. തലേദിവസം വരെ ഉണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളൊമെല്ലാം ഭൂരിഭാഗവും ഉരുളെടുത്തിരിക്കുന്നു.…

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം…

കൽപ്പറ്റ- വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട്, മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതേവരെ എട്ടുപേരുടെ മരണമാണ് സ്ഥീരികരിച്ചത്. മലപ്പുറം പോത്തുകല്ലിൽ പുഴയിൽ…