Browsing: Wayanad disaster

കൽപ്പറ്റ: നേരം ഇരുട്ടി വെളുക്കും മുമ്പേ ഉറ്റവരും ഉടയവരുമുൾപ്പെടെ സർവ്വതും നഷ്ടമായി വയനാട്ടിൽ തീരാദുരിതത്തിൽ കഴിയുന്നവർക്കുള്ള സർക്കാറിന്റെ അടിയന്തര ആശ്വാസ ധനം ലഭിച്ചതിന് പിന്നാലെ ബാങ്കിന്റെ പിടിച്ചുപറി.…

കൽപ്പറ്റ: കേരളത്തിന്റെ നോവായി മാറിയ വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് ചെളിയിൽ പുതഞ്ഞ നിലയിൽ നാലുലക്ഷം രൂപ കണ്ടെത്തി. ചൂരൽമലയിലെ വെള്ളാർമല സ്‌കൂളിന് പിറകിൽ പുഴയോരത്തുനിന്നാണ് അഗ്‌നി…

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കുള്ള തിരിച്ചിലും രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഊർജിതമായി മുന്നോട്ടു പോകവേ, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.138 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്.…

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി സർക്കാർ.സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ളവ പരിഗണിച്ചും മറ്റു…

തിരുവനന്തപരുരം / ബെംഗ്ലൂർ: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കർണാടക സർക്കാറും വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 100 വീടുകൾ വീതം നിർമിച്ചുനൽകും.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി…

കൽപ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇപ്പോൾ…

കൽപ്പറ്റ: ദുരന്തമുണ്ടായ വയനാട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ രക്ഷാസംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെങ്കിലും ആശങ്കയുയർത്തി മരണസംഖ്യ ഉയരുന്നു. 291 പേർ മരിച്ചതായാണ് ഇപ്പോഴത്തെ കണക്കെങ്കിലും…

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും…

കൽപ്പറ്റ: വയനാട്ടിലുണ്ടായത് മഹാദുരന്തമാണെന്നും ബെയ്‌ലി പാലം നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി നാലു മന്ത്രിമാർക്ക് ചുമതല നൽകിയതായും…