Browsing: Wadi Dawasir

റിയാദ്- വാദിദവാസിറിലെ ഒട്ടക സൂക്കിന് സമീപം ഹദീദിയ റോഡില്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യക്കാര്‍ കാറിടിച്ച് മരിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ശ്രീകുമാര്‍, ശശികുമാര്‍ എന്നിവരാണ് മരിച്ചത്.…