‘ലോട്ടറി മാഫിയ’ കേരളത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ അർബുദമായി പടർന്ന ദുരന്ത നിമിഷങ്ങളിൽ അതിനെതിരെ പൊരുതാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് താങ്ങായി ആ നേതാവ് ഉണ്ടായിരുന്നു, വി എസ് അച്യുതാനന്ദൻ. വലിയ സാമ്പത്തിക തട്ടിപ്പുകൾക്കൊപ്പം, ചെറുവഴികളിലൂടെ സാധാരണക്കാരന്റെ ജീവിതം മുഴുവനായി വിഴുങ്ങുന്ന അധർമ്മതന്ത്രങ്ങൾ കൂടി ലോട്ടറി മാഫിയ പയറ്റുന്നുണ്ട്
Browsing: VS Achuthanandan tribute
വി.എസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലായിരുന്നു അനുശോചന കുറിപ്പ്. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനമറിയിച്ചത്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്