Browsing: VS Achuthanandan death

”കണ്ണേ കരളേ വിഎസേ.. ജീവിക്കുന്നു ഞങ്ങളിലൂടെ…” അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്ന് അസാമാന്യമായ സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു വി.എസ്.