വിഎസ് പ്രായവും അനാരോഗ്യവും മൂലം സജീവ രാഷ്ട്രീയത്തിൽ വിട്ടു മാറിയതോടെയാണ് കേരളവും കമ്മ്യൂണിസവും മതമൗലികവാദികൾ കീഴ്പ്പെടുത്താൻ തുടങ്ങിയത് എന്നും പോസ്റ്റിൽ പറയുന്നു
Browsing: VS Achutananthan
പ്രൈമറി വിദ്യാര്‍ഥിയായിരുന്ന കാലത്ത് സഹപാഠികളില്‍ നിന്ന് നേരിട്ട ജാതി വിവേചനത്തെ അരഞ്ഞാണമൂരി തല്ലിയാണ് അന്നത്തെ ബാലനായ വിഎസ് അച്യുതന്‍ നേരിട്ടത്
വിഎസ് മലപ്പുറത്ത് വരുമ്പോള്‍ വീട്ടിലെത്തുകയും താമസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു
മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വി എസ്സിന് ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്‌ച) അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു
വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും
കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന്‍ ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്‍
ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വേളയില്‍ ആശ്വാസവുമായെത്തിയ സന്ദര്‍ഭം ഓര്‍ത്തെടുത്തുള്ളതായിരുന്നു കെകെ രമയുടെ അനുശോചനം
ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടെന്നും രക്തൃമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായെന്നും ആശുപത്രി വൃത്തങ്ങള്‍
ജൂൺ 23 ന് ആണ് അച്യുദാനന്ദന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് എസ‍്.യു.ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്
ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും മോശം പരാമര്‍ശവും നടത്തിയ സംഭവത്തില്‍ പ്രവാസിക്കെതിരെ കേസ്