നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്
Browsing: VS Achutananthan
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.
ജിസാനിൽ വി.എസ് അനുസ്മരണം സംഘടിപ്പിച്ച് “ജല”
മുന്‍ കേരള മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിവാദപരമായ പത്ര സമ്മേളനത്തില്‍ എംസിഎ നാസര്‍ ഉന്നയിച്ച ചോദ്യം പോപുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധനത്തെക്കുറിച്ചല്ലെന്ന് മാധ്യമ പ്രവര്‍ത്തകനായ കെ എ സലിം
വിഎസ് അച്യുതാനന്ദനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് മീഡിയവണ്‍ ജി.സി.സി എഡിറ്റോറിയൽ ഹെഡ് എംസിഎ നാസര്‍
‘ലോട്ടറി മാഫിയ’ കേരളത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ അർബുദമായി പടർന്ന ദുരന്ത നിമിഷങ്ങളിൽ അതിനെതിരെ പൊരുതാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് താങ്ങായി ആ നേതാവ് ഉണ്ടായിരുന്നു, വി എസ് അച്യുതാനന്ദൻ. വലിയ സാമ്പത്തിക തട്ടിപ്പുകൾക്കൊപ്പം, ചെറുവഴികളിലൂടെ സാധാരണക്കാരന്റെ ജീവിതം മുഴുവനായി വിഴുങ്ങുന്ന അധർമ്മതന്ത്രങ്ങൾ കൂടി ലോട്ടറി മാഫിയ പയറ്റുന്നുണ്ട്
വി.എസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്
തിരുവനന്തപുത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
വിഎസിന്റെ ഓർമ്മകളുമായി ഏറ്റവും ഒടുവിലായി കടന്ന് വന്നത് പ്രമുഖ നടി മഞ്ജു വാര്യർ, ആത്മീയ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പ്രമുഖ വ്യവസായി ആയ എംഎ യൂസുഫലി എന്നിവരാണ്