Browsing: VPR

ഫ്രീ പ്രസ്സ് ജേണല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നീ പത്രങ്ങളുള്‍പ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനസുദീന്‍ മാഞ്ചസ്റ്ററില്‍ നിന്നിറങ്ങുന്ന ‘ഏഷ്യന്‍ ലൈറ്റ് ‘ എന്ന പത്രശൃംഖലയുടെ ഉടമ കൂടിയാണ്.