Browsing: Vote Chori

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ‘വോട്ട് ചോരി’ മാർച്ച് നടത്തവേ, ലോക്സഭയിൽ രണ്ട് പ്രധാന ബില്ലുകൾ പാസാക്കി. പുതിയ ആദായനികുതി ബില്ലും കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭ അംഗീകരിച്ചത്

കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം പാർലമെന്റിലും ശക്തമാവുന്നു. വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ തൃശൂരിൽ ബിജെപി വിജയത്തിന് പിന്നിലും കള്ള വോട്ടാണോയെന്ന് സംശയം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ ടിഎം തോമസ് ഐസക്

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ 2014ലെ തെരഞ്ഞെടുപ്പ് കള്ളവോട്ടുകളെ കുറിച്ച് വിവരം നൽകിയ ഫോൺകോൾ ഓർത്തെടുത്ത് ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എ റശീദുദ്ദീൻ

തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്കുവേണ്ടി വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ‘വോട്ട് ചോരി’ വെബ്‌സൈറ്റ് ആരംഭിച്ച് കോൺഗ്രസ്