Browsing: Vote

വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകാത്തതിനാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യവുമായി ബിഹാറിൽ 15 ദിവസത്തെ പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസികള്‍ വോട്ട് ചേര്‍ക്കാനൊരുങ്ങുമ്പോഴുള്ള പ്രയാസങ്ങള്‍ വിവരിച്ച് പ്രവാസി സാമൂഹിക പ്രവര്‍ത്തകനും ഖത്തര്‍ കെഎംസിസി അംഗവുമായ അസ്ലം പി കോട്ടപ്പള്ളി

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്

മലപ്പുറം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങി വോട്ടുപിടിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എ താരമാവുന്നു. മുവ്വായിരത്തിലധികം വീടുകളില്‍ വോട്ട് തേടിയെത്തിയ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം നടന്ന ഇന്നത്തെ ആദ്യ കൗൺസിൽ യോഗത്തിലാണ് ബി…

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് മതവർഗീയതയോട് കൂട്ടുകൂടിയെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ…

തൃശൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജനങ്ങളുടെ കാശ് ഇങ്ങനെ കുറെ പോകുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കൊണ്ടാഴി പഞ്ചായത്തിലെ 97-ാം…

ന്യൂദൽഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തുടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിലെ പുനരുജ്ജീവനത്തിന് ശേഷം, കോൺഗ്രസിന് ഏറെ നിർണായകമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യൻ സമയം രാവിലെ എട്ടിനാണ്…

കണ്ണൂർ – കണ്ണൂരിൽ വയോധികയുടെ വോട്ട് സി.പി.എം നേതാവ് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92)…