Browsing: VM Radhakrishnan

ബഹുമാന്യരായ പാണക്കാട് കുടുംബത്തിലെ പലരും പലപ്പോഴായി എന്റെ വീടുകളില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടിയായ ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ താറടിക്കാനും അവഹേളിക്കാനുമായി കൊച്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഈ വീഡിയോ ദുരുപയോഗിക്കരുത്. അപേക്ഷയാണ്.