മുക്കം സാജിത, ഹസ്സൻ നെടിയനാട്,ഫിറോസ് ബാബു, അഷ്റഫ് പാലപ്പെട്ടി എന്നിവർക്ക് ഇശൽ രചന കലാ സാഹിത്യ വേദി പുരസ്കാരങ്ങൾ Kerala 23/05/2024By ദ മലയാളം ന്യൂസ് കൊണ്ടോട്ടി:മാപ്പിള കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്നമൂന്നാമത് വി.എം കുട്ടി, യു.കെ.അബൂസഹ് ല സ്മാരക പുരസ്കാരങ്ങളും പ്രഥമ വിളയിൽ…