വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, വി.എസിനെയും ഉമ്മൻ ചാണ്ടിയെയും പരാമർശിക്കാതെ പിണറായി Latest Kerala 12/07/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം- കേരള വികസന അധ്യായത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ ദീർഘകാലത്തെ സ്വപ്നം…