Browsing: Vizhinja port

വിഴിഞ്ഞം തുറമുഖത്തിന്റെ ഉല്‍ഘാടന വേളയില്‍ വേദിയിലിരുന്ന് ഒറ്റക്ക് മുദ്രാവാക്യം വിളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി.എ റിയാസ് മുഹമ്മദ്

എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്, ഈ കാലഘട്ടത്തിലാണ് വിഴിഞ്ഞം തുറമുഖം നിർമിച്ചത് എന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്നും ദിവ്യ എസ് അയ്യർ അഭിപ്രായപ്പെട്ടു