ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഗതാഗത മാർഗമായി ഒട്ടകങ്ങളെ തെരഞ്ഞെടുത്തത് കേവലം പരമ്പരാഗത തീരുമാനമായിരുന്നില്ല. മറിച്ച്, അറബ് സമൂഹങ്ങളിൽ ക്ഷമയുടെയും ഐക്യത്തിന്റെയും ജനപ്രിയ സംസ്കാരത്തിന്റെയും ജീവിക്കുന്ന പ്രതീകമാണ് ഒട്ടകങ്ങൾ എന്ന ആഴത്തിലുള്ള വിശ്വാസത്തിൽ നിന്നാണെന്ന് അഹ്മദ് അൽഖാസിമി പറഞ്ഞു
Wednesday, September 17
Breaking:
- ചാമ്പ്യൻസ് ലീഗ് – റയലിനും പീരങ്കികൾക്കും ജയം,ജുവന്റസ് – ബോറൂസിയ ഡോർട്ട്മുണ്ട് ത്രില്ലർ പോരാട്ടം സമനിലയിൽ
- സ്കൂളിനു മുന്നില്‍ യുവാക്കളുടെ സംഘർഷം: ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, പിന്നാലെ അറസ്റ്റ്
- മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
- ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
- മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ