Browsing: Vision 2030

ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി

സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ വിമാന സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്‌ലെക്‌സ് ജെറ്റിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കി.

സൗദിയില്‍ അഞ്ചര വര്‍ഷത്തിനിടെ വ്യവസായ മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു.

ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.

സൗദിയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫഷനുകളില്‍ തൊഴില്‍ നിയന്ത്രിക്കുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ചെയര്‍മാനുമായ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പുറത്തിറക്കി.

വിഷന്‍ 2030ന്റെ 85 ശതമാനം ലക്ഷ്യങ്ങളും കഴിഞ്ഞ വര്‍ഷാവസാനത്തോടെ കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്.

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ (എംബിഎസ് ) രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക…

സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽ ശആറിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഇന്ന് റിയാദ് സന്ദർശിക്കുന്നു.

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ.