പ്രണയപ്പക കൊലപാതകം, കണ്ണൂരിലെ വിഷ്ണുപ്രിയ കേസിൽ വിധി വെള്ളിയാഴ്ച Latest Kerala 08/05/2024By ദ മലയാളം ന്യൂസ് കണ്ണൂര്‍- ഏറെ കോളിളക്കം സൃഷ്‌ടിച്ച പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രണയപ്പകയെ തുടര്‍ന്നാണ്…