കുവൈത്തില്‍ ഫാമിലി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു; പ്രവാസികള്‍ക്ക് പദവി ശരിയാക്കാന്‍ ഒരു മാസം Kuwait Latest 28/05/2025By ദ മലയാളം ന്യൂസ് പ്രവാസികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കുവൈത്ത് കര്‍ശനമാക്കി. നിലവില്‍ ഫാമിലി വിസ ഉള്ളവരുടെ ചട്ട ലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.