Browsing: Visa cancellation

വിസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ തുടരുകയോ അഭയം തേടുകയോ ചെയ്യുന്നതിനെതിരെ ബ്രിട്ടൻ കർശന മുന്നറിയിപ്പ് നൽകി

ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കും 2025-ൽ 300-ലേറെ വിദ്യാർഥി വിസകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു.

യുഎഇയിൽ ജോലി നഷ്ടപ്പെട്ടതിന് ശേഷം വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടരുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് ദുബൈ ഇമി​ഗ്രേഷൻ അതോറിറ്റി മേധാവിയുടെ മുന്നറിയിപ്പ്

ടഫ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസിലെ പത്രത്തില്‍ ഫലസ്തീനിനെ അനുകൂലിച്ച് ലേഖനം എഴുതിയ വിദ്യാര്‍ഥി റുമൈസ ഓസ്തുര്‍നെ കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ച ഏജന്റുമാര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു