വാഹന കവർച്ചയിൽ ഏർപ്പെട്ട രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട കാർ, ഉടമ വീട്ടിനകത്തേക്ക് കയറിയ സമയത്ത് സംഘം മോഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Thursday, February 12
Breaking:
- മുംതാസ് അബ്ദുറഹ്മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്കാരം; അമൃതോത്സവം ഇന്ന്
- സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
- റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
- കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
- ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന് സായുധ വിഭാഗങ്ങള്‍


