Browsing: violence

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല.

ഒളിമ്പിക്സ് താരം ഷാ’കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ.  തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്

അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ ഇന്ത്യന്‍ യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് നഗ്‌നനാക്കി.

വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.

ചെന്നൈ- കടയിൽ നിന്ന് വാങ്ങിച്ച ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ മർദനം. തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ്…