തോമസ് പാർട്ടി തിരികെ സ്പെയിനിലേക്ക്, ഇനി വില്ല റയലിൽ Sports Football Latest 05/08/2025By സ്പോർട്സ് ഡെസ്ക് ആഴ്സനലിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന തോമസ് പാർട്ടി സ്പാനിഷ് ക്ലബ്ബായ വില്ല റയലിന് വേണ്ടി ഇനി പന്തു തട്ടും