Browsing: Vidhyarangam

അബുദാബി:ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ കേരള സോഷ്യൽ സെന്ററിൽ നാടകോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നാടകപ്രവർത്തകനായിരുന്ന തിരുവനന്തപുരം ആലന്തറയിലെ മടവൂർ കെ. കൊച്ചുനാരായണപ്പിള്ളയുടെ ഓർമ്മയ്ക്കായി അബുദാബിയിൽ ബാലനാടകോത്സവം അരങ്ങേറുന്നത്.…