കേന്ദ്ര മന്ത്രിയെ കാണാനാകാതെ തിരിച്ചെത്തി വീണാ ജോര്‍ജ്, മാധ്യമങ്ങള്‍ക്ക് വിമര്‍ശനം Edits Picks 21/03/2025By ദ മലയാളം ന്യൂസ് കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ തിരിച്ചെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാണ് കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തെ വീണാ ജോര്‍ജ് വിമര്‍ശിച്ചു