വെള്ളാർമല സ്കൂൾ പുനർ നിർമാണത്തിൽ പങ്കാളികളായി യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ Gulf Kerala Latest UAE 25/04/2025By ആബിദ് ചേങ്ങോടൻ വെള്ളാർമല സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ രണ്ട് ക്ലാസ് മുറികൾ ബിൽഡേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കി കൈമാറിയതായി ഭാരവാഹികൾ ദുബൈയിൽ അറിയിച്ചു