പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (എസ്.ജെ.സി) സഹകരിച്ച് നാളെ (ബുധനാഴ്ച) വാഹനങ്ങളും പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിന്
Browsing: vehicles
സൗദി അറേബ്യയിൽ വാഹന വർക്ക്ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ വ്യവസ്ഥകൾക്ക് നഗരസഭാ, ഗ്രാമീണ, ഭവനകാര്യ മന്ത്രാലയം അംഗീകാരം നൽകി.
റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ദോഹ മുൻസിപാലിറ്റി
ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി