മഞ്ചേരി മെഡി. കോളേജിലേക്കുള്ള യൂത്ത്ലീഗ് മാർച്ചിൽ സംഘർഷം
Browsing: veena george
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പരാതി ഉന്നയിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു
ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കണ്ടെത്തി
ഡോ.ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്
മെഡിക്കൽ കോളേജിൽ 20 ലക്ഷം രൂപ വിലവരുന്ന ഉപകരണം കാണാനില്ലെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് നിപ കേസുകളുടെ വ്യാപനം തടയാന്‍ കര്‍ശനവും സൂക്ഷ്മവുമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്
കോഴിക്കോട്- ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പിപി ദിവ്യ. അധികാരത്തിൽ ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടും എന്നാണ് പിപി…
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതാണ് ആശുപത്രിവാസത്തിന് കാരണം.
മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു.