Browsing: veena george

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതാണ് ആശുപത്രിവാസത്തിന് കാരണം.

മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു.

കോഴിക്കോട്: മെഡിക്കൽ കോളജിലെ തീപിടുത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിക്കാനാകൂ. തീപിടുത്തമല്ല മരണകാരണമെന്ന്…

മലപ്പുറം- സംസ്ഥാനത്ത്നിന്ന് നിപാ ഭീതി അകലുന്നു. ഇന്ന് പുറത്ത് വന്ന 17 നിപ ഫലങ്ങളും നെഗറ്റീവായി. രാവിലെ വന്ന പന്ത്രണ്ടും ഉച്ചക്ക് ശേഷം പുറത്തുവന്ന അഞ്ചും ഫലങ്ങളാണ്…

കോഴിക്കോട്: കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക…

തിരുവനന്തപുരം- കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വേണ്ടി കുവൈത്തിലേക്ക് പോകാനുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ യാത്രയ്ക്ക്…

തിരുവനന്തപുരം – അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചു വയസ്സുകാരിക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന്…