മെനിഞ്ചൈറ്റിസ് വാക്സിനേഷൻ എടുക്കാത്തവർക്ക് ഹജ് പാക്കേജ് പരിശോധിക്കാനാകില്ല-മന്ത്രാലയം Latest Saudi Arabia 02/04/2025By ദ മലയാളം ന്യൂസ് മെനിഞ്ചൈറ്റിസ് വാക്സിനേഷന് ഇല്ലാതെ ഹജ് പാക്കേജുകള്‍ പരിശോധിക്കാനോ പാക്കേജിന്റെ ഭാഗമാകനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.