സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. 424583 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ എല്ലാ വിഷയത്തിലും 61449 കുട്ടികൾ എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Monday, May 12
Breaking:
- പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
- കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
- ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
- മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
- 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന