വിഴിഞ്ഞം തുറമുഖം ഉല്ഘാടന ചടങ്ങില് ഗൗതം അദാനിയെ സര്ക്കാറിന്റെ പങ്കാളിയെന്ന് വിശേഷിപ്പിച്ച മന്ത്രി വാസവന്റെ പരാമര്ശത്തെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ പട്ടികയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീഷന്റെ പേരും ഉണ്ടായിരുന്നെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്‍