ഉത്തരാഖണ്ഡ് മിന്നല്‍പ്രളയത്തില്‍ കുടുങ്ങി കേരളത്തില്‍ നിന്നുള്ള എട്ട് പേര്, ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍ Kerala India Top News 06/08/2025By ദ മലയാളം ന്യൂസ് ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ധരാലിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മലയാളികളും കുടുങ്ങി. 28 പേര് അടങ്ങുന്ന ഒരു യാത്രാ സംഘമാണ് ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്.