Browsing: uthar pradesh

സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ച്ച് ഒറ്റപ്പെട്ട് കഴിയുകയാണെന്നും തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുള്ള ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന്റെ വേദന നിറഞ്ഞ വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി പോലീസ്

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ആരോപണം. വീട്ടിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.