സുഹൃത്തിനെ സഹായിക്കാന്‍ വീട് പണയപ്പെടുത്തിയ പ്രവാസി ജപ്തി ഭീഷണിയിൽ, സഹായത്തിന് വഴി തേടി സാമൂഹിക പ്രവര്‍ത്തകര്‍ Community 29/03/2025By ദ മലയാളം ന്യൂസ് ലോണ്‍ എടുത്ത സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് തിരിച്ചടക്കാന്‍ കഴിയാതെ പ്രവാസി സുഹൃത്ത് പ്രതിസന്ധിയിലായത്.