ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.
Saturday, April 25
Breaking:
- “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ
- ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
- ഇറാനുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തലമുറകൾ വേണ്ടിവരും: യു.എ.ഇ
- നെതന്യാഹുവിനുള്ള യു.എസ് പിന്തുണ: അമേരിക്കൻ അംബാസഡറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
- യു.എ.ഇ ആരോഗ്യമേഖലയിൽ നിയമനം എളുപ്പമാക്കി പുതിയ പരിഷ്കാരം: ആറ് തസ്തികകളിൽ പ്രവൃത്തിപരിചയം വേണ്ട


