ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.
Thursday, October 16
Breaking:
- മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
- പബ്ലിക് സ്കൂള്‍, കോളജ്, കേരള ക്ലിനിക്ക്… മുഖ്യമന്ത്രിയുടെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബഹ്റൈന്‍ കെഎംസിസി; സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ തീരുമാനം
- ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം; ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗത സംഘം രൂപികരിച്ചു
- ‘അങ്കമാലി കല്യാണത്തലേന്ന്’ നവംബർ 28ന്
- സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു