‘പ്രതിരോധം മാത്രം പോരാ, ആക്രമണവും വേണം; യുഎസ് പ്രതിരോധ വകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ട്രംപ് World Top News 26/08/2025By ദ മലയാളം ന്യൂസ് യുഎസ് പ്രതിരോധ വകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.