ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനുമായുള്ള യു.എസ്-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനും സഖ്യകക്ഷികളും നടത്തിയ ആക്രമണങ്ങളില്‍ എട്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ കുറഞ്ഞത് 16 യു.എസ് സൈനിക കേന്ദ്രങ്ങള്ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായും അവയില്‍ ചിലത് പ്രായോഗികമായി ഉപയോഗശൂന്യമാണെന്നും സി.എന്‍.എന്‍ അന്വേഷണത്തില്‍ കണ്ടെത്തി.
Saturday, June 20
Breaking:
- കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്നും പുറത്ത്, കാലവധി കഴിഞ്ഞെന്നും പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ
- യു.എസ്-ഇറാൻ കരാർ നെതന്യാഹു തടസ്സപ്പെടുത്തിയേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
- ഫിലാഡൽഫിയയിൽ സാംബാ താളം; ഹെയ്തിയെ തകർത്ത് ബ്രസീലിന് ലോകകപ്പിലെ ആദ്യ ജയം (3-0)
- പ്രവാസികൾ നെഞ്ചേറ്റുന്ന ബജറ്റ്, പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് ശ്രദ്ധേയം- സൗദി കെ.എം.സി.സി
- ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ


